കേരളം

kerala

ETV Bharat / bharat

കൊവിഡ് രോഗി ബെംഗളൂരുവിലെ കെസി ജനറൽ ആശുപത്രിയിൽ തൂങ്ങിമരിച്ചു

ബെംഗളൂരു സ്വദേശിയായ 60 കാരിയെ ജൂൺ 18ന് ബെംഗളൂരുവിലെ കെസി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെ ബാത്ത്‌റൂമിലേക്ക് പോയ സ്‌ത്രീയെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Bengaluru hospital commits suicide COVID-19 patient ബെംഗളൂരു സ്വദേശി ബെംഗളൂരു സ്വദേശി കെസി ജനറൽ ആശുപത്രി തൂങ്ങിമരിച്ച നിലയിൽ
കൊവിഡ് രോഗി ബെംഗളൂരുവിലെ കെസി ജനറൽ ആശുപത്രിയിൽ തൂങ്ങിമരിച്ചു

By

Published : Jun 26, 2020, 1:34 PM IST

ബെംഗളൂരു: കൊവിഡ് രോഗിയെ ആശുപത്രിയിലെ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ 60 കാരിയെ ജൂൺ 18 ന് ബെംഗളൂരുവിലെ കെസി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെ ബാത്ത്‌റൂമിലേക്ക് പോയ സ്‌ത്രീയെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details