ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വീണ്ടും റിപ്പോര്‍ട്ട് ചെയ്‌തു. പഞ്ചാബില്‍ രണ്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കശ്‌മീരില്‍ വൈറസ് ബാധ സംശയിക്കുന്ന രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരകൊറിയയില്‍ നിന്നും ഇറാനില്‍ നിന്നും വന്നവരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ശ്രവങ്ങള്‍ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.
പഞ്ചാബിലും കൊവിഡ് 19
പഞ്ചാബിലും കൊവിഡ് 19
09:36 March 07
കശ്‌മീരില്‍ വൈറസ് ബാധ സംശയിക്കുന്ന രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Last Updated : Mar 7, 2020, 9:59 AM IST