കേരളം

kerala

ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ 73 പേര്‍ക്ക് കൂടി കൊവിഡ് - 73 പേര്‍ക്ക്

ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1073 കടന്നു. 803 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

73 new COVID-19 cases were reported in Chhattisgarh  COVID-19  cases  reported  Chhattisgarh  ഛത്തീസ്‌ഗഡ്  കൊവിഡ്  73 പേര്‍ക്ക്  കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഛത്തീസ്‌ഗഡില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 8, 2020, 3:46 AM IST

റായ്പൂര്‍:ഛത്തീസ്‌ഗഡില്‍ 73 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1073 കടന്നു. 803 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്ത് 2,46,628 പേര്‍ കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,20,406 ആക്ടീവ് കേസുകളാണുള്ളത്. 1,19,293 പേര്‍ ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details