കേരളം

kerala

ETV Bharat / bharat

ഈദുൽ ഫിത്വറിന്‍റെ തിരക്കുകൾ ഇല്ലാതെ രാജ്യതലസ്ഥാനം - കൊവിഡ്

കേരളം, ജമ്മു കശ്‌മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ തിങ്കളാഴ്ചയാണ് ഈദുൽ ഫിത്വർ

Eid rush  Eid rush  Newdelhi  covid counts  muslim fetival  ഈദുൽ ഫിത്വർ  കടകളിൽ തരക്കില്ല  ന്യൂഡൽഹി  ഡല്‍ഹി ജുമാ മസ്‌ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരി  കൊവിഡ്  കൊറോണ വൈറസ്
ഈദുൽ ഫിത്വറിന്‍റെ തിരക്കുകൾ ഇല്ലാതെ തലസ്ഥാന നഗരം

By

Published : May 24, 2020, 12:26 PM IST

ന്യൂഡൽഹി:രാജ്യതലസ്ഥാനത്ത് ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച. എന്നാല്‍ കടകളിലും ജുമുഅ മസ്‌ജിദിലും ആളുകളുടെ തിരക്ക് വളരെ കുറവ്. കൊവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ വീടിന് പുറത്തിറങ്ങുന്നില്ല. കേരളം, ജമ്മു കശ്‌മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ തിങ്കളാഴ്ചയാണ് ഈദുൽ ഫിത്വർ.

ആളുകൾ സാമൂഹ്യ അകലം പാലിക്കണമെന്നും സർക്കാരിന്‍റെ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും ഡല്‍ഹി ജുമുഅ മസ്‌ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരി ആവശ്യപ്പെട്ടു. വളരെ കുറച്ച് കടകൾ മാത്രമാണ് തുറന്നിട്ടുള്ളതെന്നും വളരെ ലളിതമായാണ് ഈദ് ആഘോഷിക്കുന്നതെന്നും ഒരു ഉപഭോക്‌താവ് പറഞ്ഞു.

ABOUT THE AUTHOR

...view details