ആന്ധ്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 600 കടന്നു; ഇന്ന് 31 പേര്‍ക്ക് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ചത് കൃഷ്‌ണ ജില്ലയിലാണ്
ആന്ധ്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 600 കടന്നു; ഇന്ന് 31 പേര്‍ക്ക് സ്ഥിരീകരിച്ചു
അമരാവതി: ആന്ധ്രാപ്രദേശില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 603 ആയി. സംസ്ഥാനത്ത് ഏറ്റവുമധികം രോഗം ബാധിച്ചത് കൃഷ്‌ണ ജില്ലയിലാണ്. 70 കേസുകളാണ് ഇതുവരെ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്‌ത്. രോഗബാധിതരായ 18 പേര്‍ മരിച്ചു. 42 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.