ബെംഗളൂരു:കര്‍ണ്ണാടകയില്‍ 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 557 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21 പേര്‍ സംസ്ഥാനത്ത് മരിച്ചതായാണ് കണക്ക്. 223 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കര്‍ണ്ണാടകയില്‍ 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - infections
സംസ്ഥാനത്ത് 557 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21 പേര്‍ സംസ്ഥാനത്ത് മരിച്ചതായാണ് കണക്ക്. 223 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കര്‍ണ്ണാടകയില്‍ 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
22 ല്‍ 14 പേര്‍ ബെല്‍ഗാവിയിലാണ്. മുന്ന് പേര്‍ ബംഗളൂരുവിലും രണ്ട് പേര്‍ വിജയപുരയിലുമാണ്. ദക്ഷിണ കര്‍ണ്ണാടക, തുങ്കൂര്‍, ദേവ നാഗരി എന്നീ പ്രദേശങ്ങളില്‍ ഓരോ കേസ് വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ രോഗികളുമായി നേരിട്ട് ഇടപഴകിയതിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ബാക്കിയുള്ളവര്‍ സെക്കന്‍ഡറി കോണ്‍ടാക്ട് ആണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.