ആന്ധ്രാപ്രദേശ്:വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുപ്പതിയിലും മറ്റെല്ലാ പ്രധാന ക്ഷേത്രങ്ങളിലും ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തി. അതെസമയം ക്ഷേത്രങ്ങളിൽ ദൈനംദിന ആചാരങ്ങൾ നടക്കും. മറ്റ് മതങ്ങളുടെ പ്രധാന ആരാധനാലയങ്ങളും അടച്ചിടുമെന്ന് ഉപമുഖ്യമന്ത്രി കെ.കെ ശ്രീനിവാസ് പറഞ്ഞു.
കൊവിഡ് 19; തിരുപ്പതിയിൽ ഭക്തർക്ക് നിയന്ത്രണം - പോസിറ്റീവ് കേസ്
വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുപ്പതിയിലും മറ്റെല്ലാ പ്രധാന ക്ഷേത്രങ്ങളിലും ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തി. മറ്റ് മതങ്ങളുടെ പ്രധാന ആരാധനാലയങ്ങളും അടച്ചിടുമെന്ന് ഉപമുഖ്യമന്ത്രി കെ.കെ ശ്രീനിവാസ് പറഞ്ഞു.
കൊവിഡ് 19; തിരുപ്പതിയിൽ ഭക്തർക്ക് നിയന്ത്രണം
മാർച്ച് 31 വരെ ആന്ധ്രാപ്രദേശിൽ മാൾ, സിനിമാതിയറ്ററുകൾ എന്നിവ അടച്ചിടും. നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കൊവിഡ് 19 ഉന്നതതല യോഗത്തിന് മന്ത്രി കെ.കെ ശ്രീനിവാസ് പറഞ്ഞു.
Last Updated : Mar 19, 2020, 8:48 PM IST