മുംബൈ: ശിവസേന എംപിമാർ ഇന്ന് മുതൽ തുടങ്ങുന്ന ബജറ്റ് സെക്ഷനിൽ പങ്കെടുക്കില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് അറിയിച്ചു. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ശിവസേന എംപിമാർ പാർലമെന്‍റിൽ നടക്കുന്ന ബജറ്റ് സെക്ഷനിൽ ഇന്നുമുതൽ പങ്കെടുക്കില്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ഉദ്ദവ് താക്കറെയുടെ നിർദ്ദേശമനുസരിച്ചാണ് തീരുമാനമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ശിവസേന എംപിമാർ പാർലമെന്‍റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സഞ്ജയ് റാവത്ത് - Sena MPs not to attend Parl session
ശിവസേന എംപിമാർ പാർലമെന്‍റിൽ നടക്കുന്ന ബജറ്റ് സെക്ഷനിൽ ഇന്നുമുതൽ പങ്കെടുക്കില്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നിർദ്ദേശമനുസരിച്ചാണ് തീരുമാനമെന്നും സഞ്ജയ് റാവത്ത് റാവത്ത് ട്വിറ്ററിലൂടെ അറിയിച്ചു.
ശിവസേന എംപിമാർ പാർലമെന്‍റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സഞ്ജയ് റാവത്ത്
ലോക്‌സഭാംഗങ്ങളും രാജ്യസഭാംഗങ്ങളും അവരവരുടെ മണ്ഡലങ്ങളിൽ തന്നെ തുടരുമെന്ന് എൻസിപി നേരത്തെ തന്നെ അറിയിച്ചിരുന്നു.