കേരളം

kerala

ETV Bharat / bharat

മഥുരയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു - കൊവിഡ് 19

മഥുര മിലിട്ടറി ആശുപത്രിയില്‍ ചികില്‍സയിലിരുന്ന 60 കാരിയാണ് മരിച്ചത്.

Coronavirus patient dies at Mathura Military Hospital  മഥുരയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്ക് കൂടി മരണം  മഥുര  ഉത്തര്‍പ്രദേശ്  കൊവിഡ് 19  Coronavirus
മഥുരയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്ക് കൂടി മരണം

By

Published : May 4, 2020, 10:17 AM IST

മഥുര: മഥുരയില്‍ കൊവിഡ് ബാധിച്ച് അറുപതുകാരി മരിച്ചു. മഥുര മിലിട്ടറി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കൊവിഡ് ബാധിച്ച് സ്‌ത്രീയുടെ മരണം. വെന്‍റിലേറ്ററിലായിരുന്നു ഇവര്‍. ഇതോടെ മഥുരയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 2 ആയി. 28 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details