കേരളം

kerala

കൊവിഡ്‌ പരിശോധന; മധ്യപ്രദേശ്‌ സര്‍ക്കാരിനെ വിമര്‍ശിച്ച് കമല്‍ നാഥ്‌

By

Published : May 4, 2020, 3:14 AM IST

സംസ്ഥാനത്ത് പ്രധാന സ്ഥലങ്ങളില്‍ മാത്രമാണ് കൊവിഡ്‌ പരിശോധന നടക്കുന്നതെന്നും ഉള്‍ഗ്രാമങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നെന്നും കമല്‍ നാഥ്‌ ആരോപിച്ചു

കൊവിഡ്‌ പരിശോധന; മധ്യപ്രദേശ്‌ സര്‍ക്കാരിനെ വിമര്‍ശിച്ച് കമല്‍ നാഥ്‌  കൊവിഡ്‌ പരിശോധന  മധ്യപ്രദേശ്  കമല്‍ നാഥ്‌  Coronavirus  Coronavirus: MP govt not conducting enough tests, says Nath
കൊവിഡ്‌ പരിശോധന; മധ്യപ്രദേശ്‌ സര്‍ക്കാരിനെ വിമര്‍ശിച്ച് കമല്‍ നാഥ്‌

ഭോപ്പാല്‍: കൊവിഡ്‌ പരിശോധന നിരക്ക് കുറഞ്ഞതാണ് മധ്യപ്രദേശില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം കുറയാന്‍ കാരണമെന്ന് മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്‌. സംസ്ഥാനത്തെ പ്രധാന പ്രദേശങ്ങളില്‍ മാത്രമാണ് പരിശോധന നടക്കുന്നതെന്നും ഉള്‍നാടുകളെ സര്‍ക്കാര്‍ അവഗണിക്കുന്നെന്നും കമല്‍ നാഥ്‌ ആരോപിച്ചു. മധ്യപ്രദേശില്‍ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തുന്നത് കൊവിഡിന്‍റെ‌ വ്യാപനം കൂട്ടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details