കേരളം

kerala

ETV Bharat / bharat

ജമ്മുകശ്മീരിൽ കൊവിഡ് ബാധിതരുടെ എണ്ണം 18 ആയി

ശ്രീനഗറിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ അറിയിച്ചു.

Coronavirus cases rise to 18 in Jammu and Kashmir  ജമ്മുകശ്മീരിൽ കൊവിഡ് ബാധിതരുടെ എണ്ണം 18 ആയി  കൊവിഡ്  ജമ്മുകശ്മീർ
ജമ്മു

By

Published : Mar 27, 2020, 8:09 PM IST

ശ്രീനഗർ: ജമ്മു കശ്മീരിൽ കൊവിഡ് ബാധിതരുടെ എണ്ണം 18 ആയി. ശ്രീനഗറിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ പറഞ്ഞു. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നെത്തിയവരാണ്.

ABOUT THE AUTHOR

...view details