കേരളം

kerala

പച്ചക്കറി ചന്തകളിൽ സാമൂഹിക അകലം ഉറപ്പാക്കി ആന്ധ്രാപ്രദേശ് സർക്കാർ

By

Published : Mar 25, 2020, 10:53 PM IST

പച്ചക്കറി വാങ്ങാനെത്തുന്നവർ ക്യൂവിൽ നിന്ന് വേണം സാധനങ്ങൾ വാങ്ങാൻ. ഇതിനായി മാർക്കറ്റ് അധികൃതർ ഓരോ മൂന്നടിയിലും മാർക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്.

Rytu Bazaar  social distancing  Coronavirus  Vijayawada news  റൈതു ബസാറുകൾ  സാമൂഹിക അകലം  പച്ചക്കറി കടകളിൽ സാമൂഹിക അകലം ഉറപ്പാക്കി ആന്ധ്രാപ്രദേശ് സർക്കാർ  ആന്ധ്രാപ്രദേശ്
പച്ചക്കറി

വിജയവാഡ:പച്ചക്കറി കടകളിൽ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള പച്ചക്കറി വിൽപന കേന്ദ്രങ്ങളായ റൈതു ബാസാറുകൾ തുറന്ന സ്ഥലങ്ങളിലേക്ക് മാറ്റി. പച്ചക്കറി വാങ്ങാനെത്തുന്നവർ ക്യൂവിൽ നിന്ന് വേണം സാധനങ്ങൾ വാങ്ങാൻ. ഇതിനായി മാർക്കറ്റ് അധികൃതർ ഓരോ മൂന്നടിയിലും മാർക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്.

സിംഗ് നഗർ, പയകപുരം റൈതു ബസാറുകൾ ബസവപുന്നയ്യ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്. വിജയവാഡയിലെ ആറ് റൈതു ബസാറുകളെ അടുത്തുള്ള മൈതാനത്തേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 6 മുതൽ രാത്രി 9 വരെ പച്ചക്കറികൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details