കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ 1108 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - ഗുജറാത്തിൽ കൊവിഡ്

24 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

corona update of gujarat  ഗുജറാത്തിൽ 1108 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു  ഗുജറാത്തിൽ കൊവിഡ്  corona
കൊവിഡ്

By

Published : Jul 28, 2020, 9:41 PM IST

ഗാന്ധിനഗർ:കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഗുജറാത്തിൽ 1108 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2372 ആയി. ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 57,982 ആണ്.

ABOUT THE AUTHOR

...view details