ഗുജറാത്തിൽ 24 മണിക്കൂറിനിടെ 1052 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഗാന്ധി നഗർ
ഗുജറാത്തിൽ 22 കൊവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്
ഗുജറാത്തിൽ 24 മണിക്കൂറിൽ 1052 കൊവിഡ് രോഗികൾ കൂടി
ഗാന്ധിനഗർ: സംസ്ഥാനത്ത് പുതുതായി 1052 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 56,874 ആയി. ഗുജറാത്തിൽ 22 കൊവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 2348 ആയി.