കേരളം

kerala

ETV Bharat / bharat

യുപിയില്‍ മോഷണ ശ്രമം തടഞ്ഞ ഗോഡൗൺ കരാറുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഉത്തർപ്രദേശിൽ ഭുമ്മ ഗ്രാമത്തിലെ സഹകരണ സൊസൈറ്റി ഗോഡൗണിലാണ് സംഭവം

By

Published : Jun 9, 2020, 4:16 PM IST

ഗോതമ്പ് മോഷണം മുസാഫർനഗർ ഗോഡൗൺ Contractor stabbed Godown theft stealing wheat bag Musafarnagar theft
ഗോതമ്പ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ മുസാഫർനഗർ ജില്ലയിലെ ഗോഡൗണിൽ നിന്ന് ഗോതമ്പ് മോഷണം തടയാൻ ശ്രമിച്ച കരാറുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. മിറാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭുമ്മ ഗ്രാമത്തിലെ സഹകരണ സൊസൈറ്റി ഗോഡൗണിലാണ് സംഭവം. പരിക്കേറ്റ കരാറുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details