കേരളം

kerala

ETV Bharat / bharat

ഇന്ത്യയിലെ കൊവിഡ് റിക്കവറി റേറ്റ് ഉയർന്നെന്ന് കേന്ദ്രസർക്കാർ

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമൊപ്പം കേന്ദ്ര സർക്കാർ പ്രോ ആക്‌ടീവ് രീതിയിലാണ് കൊവിഡിനെ പ്രതിരോധിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

covid  corona virus  Newdelhi  india covid  covid recovery rate  Combating COVID-19  India's recovery rate increases to 47.76  ഇന്ത്യ കൊവിഡ്  കൊവിഡ് കേസ്  കൊറോണ വൈറസ്  ന്യൂഡൽഹി  കൊവിഡ് റിക്കവറി റേറ്റ് 47.76%  കേന്ദ്ര ആരോഗ്യ മന്ത്രാലയം  ഇന്ത്യയിലെ കൊവിഡ് റിക്കവറി റേറ്റ് 47.76% ഉയർന്നെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിലെ കൊവിഡ് റിക്കവറി റേറ്റ് 47.76% ഉയർന്നെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

By

Published : May 31, 2020, 5:44 PM IST

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് രോഗികളുടെ റിക്കവറി റേറ്റ് 47.76% ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനുള്ളിൽ 4614 രോഗികളാണ് രോഗമുക്തി നേടിയതെന്നും ഇതുവരെ 86983 പേർ രോഗത്തിൽ നിന്ന് മുക്തരായെന്നും മന്ത്രാലയം അറിയിച്ചു. 89995 ആക്‌ടീവ് കൊവിഡ് കേസുകളാണ് രാജ്യത്തുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമൊപ്പം കേന്ദ്ര സർക്കാർ പ്രോ ആക്‌ടീവ് രീതിയിലാണ് കൊവിഡിനെ പ്രതിരോധിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു. അതേ സമയം ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 1,82,143 കടന്നു.

ABOUT THE AUTHOR

...view details