കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; ശക്തമായ കാറ്റിന് സാധ്യത - ശക്തമായ കാറ്റിന് സാധ്യത

മണിക്കൂറിൽ 15-20 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്  ശക്തമായ കാറ്റിന് സാധ്യത  Cold, foggy morning in Delhi, strong winds expected during the day
ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; ശക്തമായ കാറ്റിന് സാധ്യത

By

Published : Jan 30, 2020, 10:55 AM IST

ന്യൂഡൽഹി:ഡൽഹിയിൽ വ്യാഴാഴ്ച്ച പുലർച്ചെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടതായി റിപ്പോർട്ട് . ഏറ്റവും കുറഞ്ഞ താപനില എട്ട് ഡിഗ്രി സെൽഷ്യസ് ആണ് അനുഭവപ്പെട്ടത്. മണിക്കൂറിൽ 15-20 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി . മൂടൽ മഞ്ഞിനെ തുടർന്ന് വടക്കേ ഇന്ത്യയിൽ നിന്നുള്ള 20 ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകിയോടുമെന്ന് വടക്കന്‍ റെയിൽവെ അറിയിച്ചു.

ABOUT THE AUTHOR

...view details