കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി - യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് കൊല്ലുമെന്നാണ് ഭീഷണി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.

Life threat  CM Yogi  Uttar Pradesh CM  വധഭീഷണി  യോഗി ആദിത്യനാഥ്  ഉത്തർപ്രദേശ് മുഖ്യമന്ത്രി
ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി

By

Published : May 22, 2020, 1:44 PM IST

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. വ്യാഴാഴ്‌ചയാണ് വാട്ട്‌സാപ്പ് നമ്പറിലൂടെ സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയെ ബോംബ് ഉപയോഗിച്ച് കൊല്ലുമെന്നാണ് ഭീഷണി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.

വ്യാഴാഴ്‌ചയാണ് സന്ദേശം ലഭിച്ചത്

ABOUT THE AUTHOR

...view details