മുംബൈ:മഹാരാഷ്ട്രയിൽ നവംബർ 29 മുതൽ ക്രിസ്ത്യൻ പള്ളികളിൽ ഒരേ സമയം കൂടുതൽ പേർക്ക് പ്രവേശനം നൽകും. കൂടാതെ വിവിധ തരത്തിലുള്ള ആഘോഷങ്ങൾക്കും അനുമതിയുണ്ട്. എന്നാൽ ഇവിടെങ്ങളിലെല്ലാം തന്നെ കൊവിഡ് 19 പാലിക്കപ്പെടമെന്ന് മുംബൈ ആർക്ക്ബിഷപ്പ് ഇറക്കിയ കുറിപ്പിൽ പറയുന്നു.
മഹാരാഷ്ട്രയിൽ ക്രിസ്ത്യൻ പള്ളികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം - Churches in Mumbai to restart mass for public from Nov 29
സംസ്ഥാനത്ത് നവംബർ 16 മുതൽ തന്നെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി കൊടുത്തിരുന്നെങ്കിലും കൃസ്ത്യൻ പള്ളികളിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അതിനാൽ പൊതു ജനങ്ങളെ പള്ളിക്കകത്തു അനുവദിച്ചിരുന്നില്ല
മഹാരാഷ്ട്രയിൽ നവംബർ 29 മുതൽ ക്യസ്ത്യൻ പള്ളികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം
എന്നാൽ സംസ്ഥാനത്ത് നവംബർ 16 മുതൽ തന്നെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി കൊടുത്തിരുന്നെങ്കിലും കൃസ്ത്യൻ പള്ളികളിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അതിനാൽ പൊതു ജനങ്ങളെ പള്ളിക്കകത്തു അനുവദിച്ചിരുന്നില്ല.
TAGGED:
churches opening