കേരളം

kerala

ETV Bharat / bharat

ഛത്തീസ്ഗഡിൽ നക്‌സലുകൾ ആറ് വാഹനങ്ങൾക്ക് തീയിട്ടു - Naxals

ബുധനാഴ്ച രാവിലെ 11മണിക്ക് കുന്ന പ്രദേശത്താണ് സംഭവം.

ഛത്തീസ്ഗഡ് നക്‌സലുകൾ ആറ് വാഹനങ്ങൾക്ക് തീയിട്ടു നക്‌സൽ കുന്ന ഗ്രാമം Chhattisgarh Naxals Sukma district
ഛത്തീസ്ഗഡിൽ നക്‌സലുകൾ ആറ് വാഹനങ്ങൾക്ക് തീയിട്ടു

By

Published : Jun 25, 2020, 12:06 PM IST

റായ്‌പൂർ:സുക്മ ജില്ലയിലെ കുക്കാനാർ പ്രദേശത്ത് രണ്ട് ജെസിബി ഉൾപ്പെടെ ആറ് വാഹനങ്ങൾക്ക് നക്‌സലുകൾ തീയിട്ടു. ബുധനാഴ്ച രാവിലെ 11മണിക്ക് കുന്ന പ്രദേശത്താണ് സംഭവം. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന വാഹനങ്ങൾക്കാണ് നക്‌സലുകൾ തീയിട്ടത്. ചൊവ്വാഴ്ച നാരായൺ‌പൂർ ജില്ലയിൽ നക്സലുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ സി‌എ‌എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.

ABOUT THE AUTHOR

...view details