റായ്‌പൂർ: വനം മന്ത്രി മുഹമ്മദ് അക്ബറിന് കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശിൽ നിന്ന് മന്ത്രി സംസ്ഥാനത്തേക്ക് തിരികെയെത്തിയത്. തുടർന്ന് കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർച്ച് കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കൊവിഡ് പരിശോധനാഫലം പോസിറ്റീവായത്.
ചത്തീസ്‌ഖഡ് വനം മന്ത്രി മുഹമ്മദ് അക്ബറിന് കൊവിഡ് സ്ഥിരീകരിച്ചു - മുഹമ്മദ് അക്‌ബർ
ഉത്തർ പ്രദേശിൽ നിന്ന് തിരികെയെത്തിയ മന്ത്രി രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചത്തീസ്‌ഗഡ് വനം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി അമിത് ജോഗി ക്വാറന്‍റൈനിൽ പ്രവേശിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്നലെ 100 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 3,526 ആയി.