ശ്രീഹരിക്കോട്ട: രാജ്യം ഉറ്റു നോക്കിയിരുന്ന ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം മാറ്റിവച്ചു. സാങ്കേതിക തകരാർ മൂലമാണ് വിക്ഷേപണം മാറ്റിവെച്ചത്.
ചന്ദ്രയാൻ 2; വിക്ഷേപണം മാറ്റിവെച്ചു - വിക്ഷേപണം മാറ്റിവെച്ചു
സാങ്കേതിക തകരാർ മൂലമാണ് വിക്ഷേപണം മാറ്റിവെച്ചത്.
ചന്ദ്രയാൻ 2; വിക്ഷേപണം മാറ്റിവെച്ചു
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ ഇന്ന് പുലർച്ചെ 2.51നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. എന്നാൽ 56 മിനുറ്റും 24 സെക്കന്‍റും ബാക്കിയുള്ളപ്പോൾ കൗണ്ട് ഡൗൺ നിർത്തിവെക്കുകയായിരുന്നു. വിക്ഷേപണത്തിനുള്ള പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
Last Updated : Jul 15, 2019, 7:24 AM IST