കേരളം

kerala

ETV Bharat / bharat

ചണ്ഡിഗഡിൽ 85 കൊവിഡ് കേസുകൾ കൂടി

ഇതോടെ ചണ്ഡിഗഡിലെ ആകെ കേസുകളുടെ എണ്ണം 404 ആയി ഉയർന്നു.

chandigarh covid 19 covid upodates ചണ്ഡിഗഡ് കൊവിഡ്
ചണ്ഡീഗഡിൽ 85 കൊവിഡ് കേസുകൾ കൂടി

By

Published : Jun 21, 2020, 8:45 PM IST

ചണ്ഡിഗഡ് : ചണ്ഡിഗഡിൽ 85 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ചണ്ഡിഗഡിലെ ആകെ കേസുകളുടെ എണ്ണം 404 ആയി ഉയർന്നു. ഇവിടെ ആറ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം ചണ്ഡീഗഡിൽ 316 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details