ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിലും ലോക്ക്‌ഡൗണില്‍ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിലും കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് ബഹുജൻ സമാജ് പാർട്ടി ദേശീയ വക്താവ് സുധീന്ദ്ര ഭഡോറിയ.
കൊവിഡ് വ്യാപനം തടയുന്നതിൽ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിഎസ്‌പി - കൊവിഡ് വ്യാപനം തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടതായി ബിഎസ്പി വക്താവ്
സ്ത്രീകളും കുട്ടികളും ദുരിതത്തിലായി. കൊവിഡ് വ്യാപനത്തിനിടയിൽ രാജ്യം മുഴുവൻ ദുരിതം അനുഭവിച്ചതായും ബിഎസ്‌പി വക്താവ് സുധീന്ദ്ര ഭഡോറിയ
കൊവിഡ്
പലയിടങ്ങളിലും കുടുങ്ങിപ്പോയ കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ത്രീകളും കുട്ടികളും ദുരിതത്തിലായി. കൊവിഡ് വ്യാപനത്തിനിടയിൽ രാജ്യം മുഴുവൻ ദുരിതം അനുഭവിച്ചതായും ബിഎസ്‌പി വക്താവ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ചൊവ്വാഴ്ച 9,987 കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2,66,598 ആയി.