യമുന എക്സ്പ്രസ് വേ അഴിമതി കേസ് ഏറ്റെടുത്ത് സിബിഐ
യമുന എക്സ്പ്രസ് വേ പദ്ധതിക്കായി മഥുരയിൽ നിന്ന് ഭൂമി വാങ്ങിയതിൽ 126 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് കേസ്.
യമുന എക്സ്പ്രസ് വേ അഴിമതി കേസ് ഏറ്റെടുത്ത് സിബിഐ
ന്യൂഡൽഹി:യമുന എക്സ്പ്രസ് വേ അഴിമതി കേസ് ഏറ്റെടുത്ത് സിബിഐ. മുൻ സിഇഒ പി സി ഗുപ്തയെയും മറ്റ് 20 പേരെയും കേസിൽ എഫ്‌ഐആറിൽ പ്രതിചേർത്തിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. യമുന എക്സ്പ്രസ് വേ പദ്ധതിക്കായി മഥുരയിൽ നിന്ന് ഭൂമി വാങ്ങിയതിൽ 126 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് കേസ്.