കേരളം

kerala

By

Published : Nov 22, 2020, 9:25 PM IST

ETV Bharat / bharat

മുൻ മന്ത്രി റോഷൻ ബെയ്ഗ് അറസ്റ്റിൽ

ഐ‌എം‌എ കിംഗ്പിൻ മൻസൂർ ഖാനിൽ നിന്ന് 200 കോടി രൂപ ബെയ്ഗിന് ലഭിച്ചതായാണ് ആരോപണം

Roshan Baig Roshan Baig arrested CBI I Monetary Advisory
മുൻ മന്ത്രി റോഷൻ ബെയ്ഗ് അറസ്റ്റിൽ

ശ്രീനഗർ: കോടികളുടെ ഐ മോണിറ്ററി അഡ്വൈസറി (ഐഎംഎ) തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ റോഷൻ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐ‌എം‌എ കിംഗ്പിൻ മൻസൂർ ഖാനിൽ നിന്ന് 200 കോടി രൂപ ബെയ്ഗിന് ലഭിച്ചതായാണ് ആരോപണം. സിബിഐ സംഘം ബെയ്ഗിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details