ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. ആറാം തവണയാണ് സമയ പരിധി നീട്ടുന്നത്.
ആധാറും പാൻ കാര്‍ഡും ബന്ധിപ്പിക്കാൻ തിരക്കുകൂട്ടേണ്ട, സെപ്റ്റംബര്‍ വരെ സമയമുണ്ട് - പാൻ കാര്‍ഡ്
ആറാം തവണയാണ് ആധാറും പാൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടുന്നത്.
ആധാറും പാൻ കാര്‍ഡും ബന്ധിപ്പിക്കാൻ തിരക്കുകൂട്ടേണ്ട, സെപ്റ്റംബര്‍ വരെ സമയമുണ്ട്
കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ഈ മാസം 31 ആയിരുന്നു ആധാറും പാൻകാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി ) ആണ് പുതുക്കിയ തീയതി സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.