മംഗലാപുരം: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.
നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു - ദക്ഷിണ കന്നഡ
പോസ്‌റ്റ് ഓഫീസ് ജീവനക്കാരനായ അശോക്, ഭാര്യ ഹേമലത, മക്കളായ വാസ്‌ത, യഷാഷ് എന്നിവരാണ് മരിച്ചത്.
കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
കാറില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്‌റ്റ് ഓഫീസ് ജീവനക്കാരനായ അശോക്, ഭാര്യ ഹേമലത, മക്കളായ വാസ്‌ത, യഷാഷ് എന്നിവരാണ് മരിച്ചത്.