കേരളം

kerala

ETV Bharat / bharat

കളിക്കുന്നതിനിടെ കാറിൽ കുടുങ്ങിയ മൂന്ന് പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു - Andra Pradesh

ആറ് വയസുകാരികളായ സുഹാന പർവീൺ, യാസ്‌മിൻ, അഫ്‌സാന എന്നിവരാണ് മരിച്ചത്.

Car door locked .. Three children died of suffocation_Revised  അമരാവതി  ആന്ധ്രാ പ്രദേശ്  ആറ് വയസുകാരികൾ മരിച്ചു  ശ്വാസം മുട്ടി മരിച്ചു  കാറിൽ കുടുങ്ങിയ മൂന്ന് പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു  ബാപ്പുലപ്പാട് മേഖലയിലെ റെമല്ലേ  Car door locked  Three children died of suffocation  AP  Andra Pradesh  Amaravti
കളിക്കുന്നതിനിടെ കാറിൽ കുടുങ്ങിയ മൂന്ന് പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു

By

Published : Aug 6, 2020, 9:23 PM IST

അമരാവതി: കൃഷ്‌ണ ജില്ലയിൽ കളിക്കുന്നതിനിടെ കാറിൽ കുടുങ്ങിയ മൂന്ന് പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ബാപ്പുലപ്പാട് മേഖലയിലെ റെമല്ലേ പ്രദേശത്താണ് സംഭവം നടന്നത്. ആറ് വയസുകാരികളായ സുഹാന പർവീൺ, യാസ്‌മിൻ, അഫ്‌സാന എന്നിവരാണ് മരിച്ചത്.

കാറിൽ കളിക്കുന്നതിനിടയിൽ കാറിന്‍റെ വാതിലുകൾ ലോക്ക് ആകുകയായിരുന്നു. തുടർന്ന് കുട്ടികൾ ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു. സിന്‍റാക്‌സ് കമ്പനി തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിലാണ് അപകടം നടന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details