കേരളം

kerala

ETV Bharat / bharat

രാജസ്ഥാന്‍ ഗവര്‍ണര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ - പെരുമാറ്റച്ചട്ട ലംഘനം

ചട്ടലംഘനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

കല്യാണ്‍ സിങ് (ഫയൽ ചിത്രം)

By

Published : Apr 2, 2019, 10:13 AM IST

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണെന്നും ഗവര്‍ണര്‍ കല്യാണ്‍ സിങ് പ്രസ്താവന നടത്തിയിരുന്നു. ഇത് ചട്ടലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ചട്ടലംഘനം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും കമ്മിഷൻ അറിയിച്ചു.

ABOUT THE AUTHOR

...view details