പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ക്ലാസെടുത്ത ആര്‍എസ്‌എസ് പ്രവര്‍ത്തകന് കുത്തേറ്റു - caa protest
പരിക്കേറ്റ വരുൺ വിക്‌ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ക്ലാസ് നയിച്ച ആര്‍എസ് എസ് പ്രവര്‍ത്തകന് കുത്തേറ്റു
ബംഗളൂരു : പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ക്ലാസെടുത്ത ആര്‍എസ്‌എസ് പ്രവര്‍ത്തകന് കുത്തേറ്റു. ക്ലാസെടുത്തതിന് ശേഷം മടങ്ങി വരികയായിരുന്ന വരുൺ (31) ആണ് ആക്രമണത്തിന് ഇരയായത്. ജെസി നഗറില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. പരിക്കേറ്റ വരുൺ വിക്‌ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്.