കേരളം

kerala

ETV Bharat / bharat

വിദ്യാര്‍ഥികളെ കൊണ്ടുപോയ ബസ് മധ്യപ്രദേശില്‍ അപകടത്തില്‍പ്പെട്ടു - Shivpuri

28 വിദ്യാർഥികളാണ് ബസില്‍ ഉണ്ടായിരുന്നത്

മധ്യപ്രദേശിൽ ബസ് അപകടം  ബസ് അപകടം  28 വിദ്യാർഥികളുമായി പോയിരുന്ന ബസ്  കോട്ട  ഛത്തീസ്ഗഡ്  Shivpuri  Bus carrying 28 students collides in MP's Shivpuri
മധ്യപ്രദേശിൽ ബസ് അപകടം

By

Published : Apr 27, 2020, 5:13 PM IST

ഭോപ്പാൽ: രാജസ്ഥാനിലെ കോട്ടയിൽ നിന്നും ഛത്തീസ്‌ഗഢിലേക്ക് 28 വിദ്യാർഥികളുമായി പുറപ്പെട്ട ബസ് അപകടത്തിൽ പെട്ടു. മധ്യപ്രദേശിലെ ശിവപുരിയിൽ വച്ചായിരുന്നു അപകടം. ബസിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപ്പെടുത്തി. ഒരു പെൺകുട്ടിക്ക് പരിക്കേറ്റു.

ABOUT THE AUTHOR

...view details