വൈദ്യുതി കമ്പിയില്‍ തട്ടി ബസിന് തീപിടിച്ചു; ആറ് പേര്‍ മരിച്ചു - bus accident
അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു.
വൈദ്യുതി കമ്പി തട്ടി ബസിന് തീപിടിച്ചു; ആറ് പേര്‍ മരിച്ചു
ഭുവനേശ്വര്‍: ഒഡീഷയിലെ ഗന്‍ജാമില്‍ 11 കെവി വൈദ്യുതി കമ്പിയില്‍ തട്ടി ബസിന് തീപിടിച്ചു. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്‌ച വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.