കേരളം

kerala

By

Published : Jun 27, 2020, 8:26 AM IST

ETV Bharat / bharat

യുപിയിൽ എട്ട് വയസുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

hamirpur  police  crime  ഉത്തർപ്രദേശ്  ഹാമിർപൂർ  എട്ട് വയസുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
യുപിയിൽ എട്ട് വയസുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിന്നും എട്ട് വയസുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് പിന്നിൽ ട്രക്ക് ഡ്രൈവറാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details