കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം; നിരവധി പേര്‍ കുടുങ്ങി - തീപിടിത്തം

ഫാക്ടറിയുടെ കെട്ടിടം തകർന്നു. തെഴിലാളികളും അഗ്നിശമന സേനാംഗങ്ങളും കെട്ടിടത്തിനുള്ളിൽ കുടുങ്ങി. അഗ്നിശമന സേനയുടെ 35 വാഹനങ്ങൾ സ്ഥലത്ത് രക്ഷപ്രവർത്തനം നടത്തുന്നു

തീപിടിത്തത്തെത്തുടർന്ന് കെട്ടിടം തകർന്നുവീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
തീപിടിത്തത്തെത്തുടർന്ന് കെട്ടിടം തകർന്നുവീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

By

Published : Jan 2, 2020, 12:29 PM IST

ന്യൂഡൽഹി: തീ പിടിത്തത്തെത്തുടർന്ന് ഡൽഹിയിൽ കെട്ടിടം തകർന്ന് വീണു. ഡൽഹിയിലെ പീര ഗർഹിയിലെ ഫാക്ടറിയിൽ വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ഫാക്ടറി പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്ന് വീണു. തെഴിലാളികളും അഗ്നിശമന സേനാംഗങ്ങളും കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി അധികൃതർ അറിയിച്ചു. അഗ്നിശമന സേനയുടെ 35 വാഹനങ്ങൾ രക്ഷപ്രവർത്തനം നടത്തുന്നു.

ABOUT THE AUTHOR

...view details