അടിസ്ഥാന സൗകര്യ മേഖലക്ക് 102 ലക്ഷം കോടി - infrastructure
രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റിൽ ഗതാഗത അടിസ്ഥാന സൗകര്യ വികസത്തിന് വൻ പ്രഖ്യാപനങ്ങൾ.
അടിസ്ഥാന സൗകര്യ മേഖലക്ക് കോടികൾ പ്രഖ്യാപിച്ചു
രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റിൽ ഗതാഗത അടിസ്ഥാന സൗകര്യ വികസത്തിന് വൻ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ സുരക്ഷിതമാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് വർഷത്തിനകം 102 ലക്ഷം കോടിയോളം രൂപ ചെലവഴിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.
- ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് കോടികൾ
- ഇലക്‌ട്രോണിക് ക്ലിയറൻസ് സെൽ രൂപീകരിക്കും
- ഇലക്‌ട്രോണിക് നിർമാണ സെൽ രൂപീകരിക്കും
- അടിസ്ഥാന സൗകര്യങ്ങൾക്കായി കോടികൾ
- ജലവൈദ്യുത പദ്ധതികൾ, നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും
- ദേശീയ ടെക്‌സ്റ്റൈല്‍ മിഷന് 1480 കോടി
- ദേശീയ ടെക്‌നിക്കല്‍ മിഷന്‍ സ്ഥാപിക്കും
- അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍
Last Updated : Feb 1, 2020, 3:29 PM IST