കേരളം

kerala

ETV Bharat / bharat

ശാരീരിക അവശത; പ്രതിരോധവും തൊഴിലും പറയാതെ നിർമല - Budget 2020

കഴിഞ്ഞ തവണത്തേതിനേക്കാള്‍ 11000 കോടി രൂപയാണ് പ്രതിരോധത്തിനായി കേന്ദ്രം മാറ്റിവച്ചിരിക്കുന്നത്.

ബജറ്റ് 2020 ഏറ്റവും പുതിയ വാർത്ത  ബജറ്റ് 2020 ഇന്ത്യ  കേന്ദ്ര ബജറ്റ് 2020  ബജറ്റ് 2020 തത്സമയം  Budget 2020 Latest News  Budget 2020 India  Union Budget 2020  Budget 2020  കേന്ദ്ര ബജറ്റ് 2020 പ്രതിരോധം
ബജറ്റ് 2020: പ്രതിരോധ രംഗത്തെ പ്രിതിപാതിക്കാതെ ബജറ്റ് പ്രസംഗം

By

Published : Feb 1, 2020, 3:22 PM IST

ന്യൂഡല്‍ഹി:ദേശീയ സുരക്ഷക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് നിര്‍മല സീതാരാമന്‍. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 11000 കോടി രൂപയാണ് പ്രതിരോധ മേഖലയ്ക്കായി ബജറ്റില്‍ മാറ്റിവച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 40 മിനിട്ടു നീണ്ട റെക്കോഡ് പ്രസംഗത്തില്‍ പ്രതിരോധം, തൊഴില്‍ അടക്കമുള്ള പ്രധാന മേഖലകളെ കുറിച്ചുള്ള ബജറ്റ് വിഹിതം ധനമന്ത്രി നിർമല സീതാരാമൻ വായിച്ചില്ല. ശാരീരിക അവശതയെ തുടർന്ന് ബജറ്റ് പ്രസംഗം അവസാനിപ്പിക്കുന്നതായി നിർമല സീതാരാമൻ സ്പീക്കറെ അറിയിച്ചു.

ABOUT THE AUTHOR

...view details