- റെയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ.
- ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ.
- പിപിപി മാതൃകയിൽ 150 പുതിയ ട്രെയിനുകൾ തുടങ്ങും.
- സർക്കാർ രൂപീകരിച്ച് 100 ദിവസത്തിനുള്ളിൽ 550 വൈഫൈ സൗകര്യങ്ങൾ ഏർപ്പെടുത്തി.
- 11000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് വൈദ്യൂതീകരിക്കും.
- കൂടുതൽ തേജസ് ട്രെയിനുകൾ
- ഡൽഹി -മുംബൈ എക്‌സ്‌പ്രസ് പാത 2023 ഓടെ പൂർത്തീകരിക്കും
കൂടുതല്‍ തേജസ് ട്രെയിനുകൾ; ഡല്‍ഹി- മുംബൈ എക്‌സ്‌പ്രസ് പാത 2023ല്‍ - 150 പുതിയ ട്രെയിനുകൾ ആരംഭിക്കും
ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തും
കൂടുതല്‍ തേജസ് ട്രെയിനുകൾ; ഡല്‍ഹി- മുംബൈ എക്‌സ്‌പ്രസ് പാത 2023ല്‍
Last Updated : Feb 1, 2020, 1:14 PM IST