കേരളം

kerala

ETV Bharat / bharat

36 ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് - COVID-19

817 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടി.

ബിഎസ്‌എഫ്  ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്  കൊവിഡ് 19  BSF personnel  COVID-19  BSF personnel test positive
36 ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

By

Published : Jul 5, 2020, 7:09 PM IST

ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം 33 പേര്‍ കൂടി രോഗമുക്തി നേടി. 526 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 817 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details