കേരളം

kerala

By

Published : Jun 6, 2020, 12:05 PM IST

ETV Bharat / bharat

ഛത്തീസ്‌ഗഡിൽ ബിഎസ്‌എഫ്‌ ജവാൻ സ്വയം വെടിവെച്ച് മരിച്ചു

157-ാം ബെറ്റാലിയനിലെ സുരേഷ്‌ കുമാറാണ് സ്വയം വെടിവെച്ച് മരിച്ചത്.

BSF Jawan  BSF Jawan suicide  Chhattisgarh  ബിഎസ്‌എഫ്‌ ജവാൻ  ഛത്തീസ്‌ഗഡ്  ധൂരി  Dhoori
ഛത്തീസ്‌ഗഡിൽ ബിഎസ്‌എഫ്‌ ജവാൻ സ്വയം വെടിവെച്ച് മരിച്ചു

റായ്‌പൂർ: ബിഎസ്‌എഫ്‌ ജവാൻ ആത്മഹത്യ ചെയ്‌തു. നക്‌സൽ മേഖലയായ ധൂരിയിലാണ് സംഭവം നടന്നത്. സുരേഷ്‌ കുമാർ എന്ന ഉദ്യോഗസ്ഥനാണ് സ്വയം വെടിവെച്ച് മരിച്ചത്. നക്‌സൽ പ്രദേശങ്ങളിലെ പരിശോധനക്ക് ശേഷം സുരേഷ് ക്യാമ്പിലേക്ക് തിരിച്ചുപോയി. എന്നാൽ ക്യാമ്പിന് 100 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details