മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎക്ക് കൊവിഡ്
പൂനെ നഗരത്തിലെ കസ്ബ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎക്ക് കൊവിഡ്
പൂനെ: മഹാരാഷ്ട്ര ബിജെപി എംഎൽഎ മുക്ത തിലകിന് കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ ട്വിറ്ററിലൂടെയാണ് തനിക്കും അമ്മക്കും രോഗ ബാധ സഥിരീകരച്ചതായി അറയിച്ചത്. പൂനെ നഗരത്തിലെ കസ്ബ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മുക്ത തിലക്. തനിക്കും അമ്മക്കും രോഗ ലക്ഷണങ്ങളില്ലെന്നും നിലവിൽ ഹോം ക്വാറന്‍റൈനിലാണെന്നും മുക്ത തിലക് ട്വീറ്റ് ചെയ്തു.