കേരളം

kerala

ETV Bharat / bharat

ഖുശ്‌ബു സുന്ദർ പൊലീസ് കസ്റ്റഡിയിൽ - Kushboo Sundar detained

വിവേചനമാണെന്ന് പ്രതികരിച്ച് ഖുശ്‌ബു സുന്ദർ..

BJP leader Kushboo Sundar detained by police
Kushboo

By

Published : Oct 27, 2020, 10:15 AM IST

Updated : Oct 27, 2020, 11:05 AM IST

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻ പോകവെയാണ് ഖുശ്‌ബുവിനെയും സംഘത്തെയും പൊലീസ് തടഞ്ഞത്. മനുസ്‌മൃതിയുമായി ബന്ധപ്പെട്ട് വികെസി നേതാവ് തിരുമവലവൻ എംപി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം. എന്നാൽ കൊവിഡ് പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി സമരത്തിന് അനുമതി നിഷേധിച്ചിരുന്നു.

ഖുശ്‌ബു പൊലീസ് കസ്റ്റഡിയിൽ

അതേസമയം ഇത് വിവേചനമാണെന്ന് ഖുശ്‌ബു പ്രതികരിച്ചു. തീർത്തും സമാധാനപരമായി പ്രതിഷേധിക്കുന്നതിന് ഭരണഘടന നൽകുന്ന ജനാധിപത്യപരമായ അവകാശം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും ഖുശ്‌ബു ചേദിച്ചു.

വിവേചനമാണെന്ന് പ്രതികരിച്ച് ഖുശ്‌ബു
Last Updated : Oct 27, 2020, 11:05 AM IST

ABOUT THE AUTHOR

...view details