കേരളം

kerala

ETV Bharat / bharat

ബിഹാറിൽ 247 പേർക്ക് കൂടി കൊവിഡ്

ബിഹാറിലെ സജീവ കേസുകളുടെ എണ്ണം 5,867 ആണ്

By

Published : Nov 15, 2020, 10:39 PM IST

കൊവിഡ്  ബിഹാർ  പട്‌ന  ബിഹാർ കൊറോണ ഇന്ന്  ബിഹാറിൽ കൊവിഡ് വാർത്ത  bihar reports 247 new covid cases  bihar covid  corona patna
ബിഹാറിൽ 247 പേർക്ക് കൂടി കൊവിഡ്

പട്‌ന: ബിഹാറിൽ പുതുതായി 247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 2,26,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 614 രോഗികൾ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതുവരെ രോഗം ഭേദമായത് ആകെ 21,98,64 പേർക്കാണ്. സംസ്ഥാനത്ത് 5,867 സജീവമായ കേസുകളുണ്ട്. 96.89 ശതമാനമാണ് ഇവിടുത്തെ രോഗമുക്തി നിരക്ക്. ഇന്ത്യയിൽ ഇന്ന് 41,100 പേർക്ക് കൂടി രോഗബാധയുള്ളതായി കണ്ടെത്തിയതോടെ, രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 88,14,579 ആയി ഉയർന്നു.

ABOUT THE AUTHOR

...view details