കേരളം

kerala

ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; ബിഹാറിൽ പൊലീസ് സ്റ്റേഷന് തീയിട്ടു - CAA

പ്രക്ഷോഭത്തിലുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമം  ബീഹാർ  ബീഹാറിൽ പൊലീസ് സ്റ്റേഷൻ തീയിട്ടു  പ്രതിഷേധം  പട്‌ന വാർത്ത  bihar latest news  bihar  police station set on fire  protest in bihae  CAA  സിഎഎ
പൗരത്വ ഭേദഗതി നിയമം; ബീഹാറിൽ പൊലീസ് സ്റ്റേഷൻ തീയിട്ടു

By

Published : Dec 15, 2019, 10:42 PM IST

പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറിലും പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് തീയിട്ടു. പ്രക്ഷോഭത്തിലുണ്ടായ കല്ലേറിൽ നിരവധി പ്രതിഷേധക്കാർക്കും പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തുടനീളം ശക്തമാകുകയാണ്.

പൗരത്വ ഭേദഗതി നിയമം; ബിഹാറിൽ പൊലീസ് സ്റ്റേഷന് തീയിട്ടു

ABOUT THE AUTHOR

...view details