കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ കൊവിഡ് ബാധിതര്‍ രണ്ട് ലക്ഷത്തിലേക്ക് - covid latest news'

സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.98 ലക്ഷമായി. ഇതില്‍ 1,86,623 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

bihar covid update  ബിഹാര്‍ കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് ഇന്ത്യാ വാര്‍ത്തകള്‍  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍  covid latest news'  covid in india latest news
ബിഹാറില്‍ കൊവിഡ് ബാധിതര്‍ രണ്ട് ലക്ഷത്തിലേക്ക്

By

Published : Oct 14, 2020, 6:00 AM IST

പാറ്റ്‌ന: ബിഹാറില്‍ 1223 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.98 ലക്ഷമായി. ഇതില്‍ 1,86,623 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 10,638 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. ആറ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 961 പേരാണ് ബിഹാറില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പാറ്റ്‌ന(272), പൂര്‍ണ (98), കതിഹാര്‍ (63), മുസാഫര്‍പൂര്‍ (56) എന്നീ ജില്ലകളിലാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 85.72 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ടെന്നും രോഗമുക്തി നിരക്ക് 94.15 ശതമാനമായി ഉയര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details