കേരളം

kerala

ബംഗാളിൽ 3,281 പുതിയ കൊവിഡ് ബാധിതര്‍; 59 മരണങ്ങൾ

By

Published : Oct 1, 2020, 4:40 PM IST

കൊൽക്കത്ത പൊലീസ് കമ്മീഷണർ അനുജ് ശർമ രോഗം ഭേദമായി തിരികെ ഓഫീസിലെത്തി.

Bengal reports 3  281 new COVID-19 cases  59 more fatalities  ബംഗാളിൽ 3,281 പുതിയ കൊവിഡ് ബാധിതര്‍; 59 മരണങ്ങൾ  കൊവിഡ്-19  കൊറോണ വൈറസ്  59 മരണങ്ങൾ
ബംഗാളിൽ 3,281 പുതിയ കൊവിഡ് ബാധിതര്‍; 59 മരണങ്ങൾ

കൊല്‍ക്കത്ത: കഴിഞ്ഞ 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളിൽ 3,281പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,57,049 ആയി ഉയർന്നു. 59 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4,958 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മുക്തരായവരുടെ നിരക്ക് 87.83 ശതമാനമാണ്. സംസ്ഥാന തലസ്ഥാനത്ത് 672 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗനിർണയം നടത്തിയവരിൽ നേതാവ് സോഹാം ചക്രബർത്തിയും ഉൾപ്പെടുന്നു. കൂടാതെ കൊൽക്കത്ത പൊലീസ് കമ്മിഷണർ അനുജ് ശർമ രോഗം ഭേദമായി തിരികെ ഓഫീസിലെത്തി.

ABOUT THE AUTHOR

...view details