അസമിൽ ആയിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ - guwahati
നിലവിൽ സംസ്ഥാനത്ത് 23,635 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്
അസമിൽ 1,560 പേർക്ക് കൂടി കൊവിഡ്
ഗുവാഹത്തി:സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1,560 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 89,468 ആയി. ഇതുവരെ സംസ്ഥാനത്ത് 65,596 പേരാണ് കൊവിഡ് മുക്തരായത്. നിലവിൽ സംസ്ഥാനത്ത് 23,635 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 234 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.