കേരളം

kerala

അസമില്‍ സ്ഫോടനം; ആളപായമില്ല

അസമിലെ സൊനാരി സപേക്തിയില്‍ ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്

By

Published : Jan 21, 2020, 10:29 AM IST

Published : Jan 21, 2020, 10:29 AM IST

Updated : Jan 21, 2020, 10:40 AM IST

assam blast; no injuries reported
അസമില്‍ സ്ഫോടനം; ആളപായമില്ല

അസം:ചരൈഡു ജില്ലയിലെ സൊനാരി സപേക്തിയില്‍ ബോംബ് സ്ഫോടനം. ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്. ആളപായമില്ല. സ്ഫോടനത്തെ തുടർന്ന് സ്ഥലത്ത് ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ സ്ഫോടനമാണ് നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്.

അസമില്‍ സ്ഫോടനം; ആളപായമില്ല

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

Last Updated : Jan 21, 2020, 10:40 AM IST

ABOUT THE AUTHOR

...view details