കേരളം

kerala

ETV Bharat / bharat

നിലവിലെ സാഹചര്യത്തില്‍ ലഭിക്കുന്ന ഡാറ്റാ സ്‌പീഡുകളില്‍ സന്തുഷ്ടരായിരിക്കുക: എൻ. കെ. ഗോയൽ

5 ജിക്ക് കൂടുതൽ വേഗതയും കൂടുതൽ സുരക്ഷയും കൂടുതൽ കവറേജും നൽകാൻ കഴിയും. 5 ജി ധാരാളം ഉപകരണങ്ങളെ പരസ്‌പരം ബന്ധിപ്പിക്കും.

By

Published : May 4, 2020, 6:59 PM IST

what is 5G  5G vs 4G/3G-  Prof N K GOyal on 5G  5 ജി യെക്കുറിച്ച് വിഷമിക്കേണ്ട.. 3 ജി, 4 ജിയിൽ സന്തുഷ്ടരായിരിക്കുക: എൻ കെ ഗോയൽ  എൻ കെ ഗോയൽ  ടെലികോം എക്യുപ്‌മെന്‍റ് എം‌എഫ്‌ജി അസോസിയേഷൻ ചെയർമാൻ പ്രൊഫ. എൻ കെ ഗോയൽ.  ടെലികോം എക്യുപ്‌മെന്‍റ് എം‌എഫ്‌ജി അസോസിയേഷൻ
എൻ. കെ. ഗോയൽ

നിലവിലെ സാഹചര്യത്തിൽ 3ജി, 4ജി നെറ്റവർക്കിൽ സന്തുഷ്ടരാകാൻ ടെലികോം എക്യുപ്‌മെന്‍റ് എം‌എഫ്‌ജി അസോസിയേഷൻ ചെയർമാൻ പ്രൊഫ. എൻ കെ ഗോയൽ. ഇന്ത്യയിൽ 5 ജിക്ക് സ്പെക്ട്രം പരിചയപ്പെടുത്തുന്നത് സംബന്ധിച്ച് പ്രചരണങ്ങളുമായി നിരവധി കമ്പനികൾ എത്തുന്നുണ്ട്. 5 ജിക്ക് കൂടുതൽ വേഗതയും കൂടുതൽ സുരക്ഷയും കൂടുതൽ കവറേജും നൽകാൻ കഴിയും. 5 ജി ധാരാളം ഉപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കും.

5 ജി യെക്കുറിച്ച് വിഷമിക്കേണ്ട.. 3 ജി, 4 ജിയിൽ സന്തുഷ്ടരായിരിക്കുക: എൻ. കെ. ഗോയൽ

ABOUT THE AUTHOR

...view details