ഇറ്റാനഗർ: അരുണാചൽപ്രദേശിൽ അഞ്ചു ജവാൻമാരുൾപ്പെടെ 31 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 16,092 ആയി ഉയർന്നു.
അരുണാചൽപ്രദേശിൽ 31 പേർക്ക് കൂടി കൊവിഡ് - arunachalpradesh reports 31 new covid cases
ആകെ കൊവിഡ് രോഗികളുടെ എണ്ണം 16,092.
അരുണാചൽപ്രദേശിൽ 31 പേർക്ക് കൂടി കൊവിഡ്
വെസ്റ്റ് കാമെംഗ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 1,007 കൊവിഡ് രോഗികളാണുള്ളത്. 64 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,036 ആയി ഉയർന്നു. 49 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.